Image

വനിതാ മതില്‍: സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന്‌ കോടതി

Published on 15 December, 2018
വനിതാ മതില്‍: സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന്‌ കോടതി


കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്നും പങ്കെടുക്കാത്തവരുടെ പേരില്‍ നടപടിയെടുക്കുമോയെന്ന്‌ അറിയിക്കണമെന്നും സര്‍ക്കാരിനോട്‌ ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ്‌ ഈ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. നിലവില്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായു കാണുന്നില്ലെന്നും
ഹൈക്കോടതി വിലയിരുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക