Image

മസ്‌ക്കറ്റില്‍ സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷിച്ചു.

ബിജു വെണ്ണിക്കുളം Published on 15 December, 2018
മസ്‌ക്കറ്റില്‍  സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷിച്ചു.
മസ്‌കാറ്റ് :  മസ്‌കറ്റിലെ   വിവിധ ക്രിസ്തിയ  ഇടവകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് കരോള്‍   മസ്‌കറ്റിലെ  റൂവി  സെന്റ്  തോമസ്  പള്ളിയില്‍   ആഘോഷിച്ചു.

മലങ്കര  ഓര്‍ത്തഡോക്ള്‍സ് സഭയിലെ  ഗീവറുഗീസ്  മാര്‍ യൂലിയോസ്  മെത്രാപ്പോലീത്ത  
ക്രിസ്മസ്   സന്ദേശം നല്‍കി.

ദൈവിക ചൈതന്യം നിലനിര്‍ത്തി  പരസ്പര സ്‌നേഹത്തിലും ,  സൗഹാര്‍ദ്ദത്തിലും. കൂടി പുതിയ ക്രിസ്മസിനെ വരവേല്‍ക്കാന്‍  മെത്രാപ്പോലീത്ത  സന്ദേശത്തില്‍ കൂടി.  ആഹ്വാനം ചെയ്തു.

 വിവിധ  ഇടവകളുടെ  ക്രിസ്മസ്  ഗാന  ശുശ്രുഷ  , ബൈബിള്‍ റീഡിങ് , നിശ്ചല ദൃശ്യം. .  ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരുന്നു.



മസ്‌ക്കറ്റില്‍  സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷിച്ചു.
മസ്‌ക്കറ്റില്‍  സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക