Image

ഒടിയന്റെ ആദ്യദിന കളക്ഷന്‍ 16.48 കോടി

Published on 15 December, 2018
 ഒടിയന്റെ   ആദ്യദിന കളക്ഷന്‍ 16.48 കോടി
ഒടിയനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച്‌ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടു. ഇന്ത്യ മുഴുവന്‍ ആദ്യ ദിനം ചിത്രം നേടിയത്‌ 16.48 കോടിയെന്ന്‌ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ്‌ കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ്‌ അറ്റാക്കിന്റെ ഭാഗമെന്ന്‌ നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ്‌ ആകുന്നതിന്‌ മുമ്പ്‌ അതിനെ കുറിച്ച്‌ കമന്റുകള്‍ വന്നതും അതിന്‌ തെളിവാണെന്ന്‌ ശ്രീകുമാര്‍ പറയുന്നു. ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക്‌ ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ്‌ അദ്ദേഹം പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക