Image

സുന്ദരനും കോടിശ്വരനുമല്ലാത്തതുകൊണ്ടാണ് മലയാളികള്‍ തന്റെ സിനിമ കാണാത്തത്: സന്തോഷ് പണ്ഡിറ്റ്

Published on 15 December, 2018
സുന്ദരനും കോടിശ്വരനുമല്ലാത്തതുകൊണ്ടാണ് മലയാളികള്‍ തന്റെ സിനിമ കാണാത്തത്: സന്തോഷ് പണ്ഡിറ്റ്
ഏറ്റവും അവസാനം റിലീസായ തന്റെ സിനിമ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്. തല മൊട്ടയടിച്ച് പുതിയ ഗെറ്റപ്പിലെത്തിയ ഉരുക്ക് സതീശന് പ്രേക്ഷകരില്‍ നിന്ന് വന്‍ പ്രതികരണം ലഭിച്ചില്ല. എന്നാല്‍ താന്‍ സുന്ദരനും കോടിശ്വരനുമല്ലാത്തതുകൊണ്ടാണ് മലയാളികള്‍ തന്റെ സിനിമ സ്വീകരിക്കാത്തതെന്ന അഭിപ്രായവുമായാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഞാന്‍9 വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ 'ഉരുക്ക് സതീശ9'..കഴിഞ്ഞ ജൂണില് റിലീസായ്. ആവറേജില് ഒതുങ്ങി..
വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര9 അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്‌ടെ സിനിമ കാണുന്നില്ല..യഥാ4ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..' 'ഉരുക്ക് സതീശ9'...
കേരളത്തോടൊപ്പം Banglore, Mysore, Rajasthan, Maharashtra എന്നിവിടങ്ങളില് വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാ9 ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ4ശകരും ഞാ9 ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട9 ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..
എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..
എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ9 കഴിഞ്ഞു...സന്തോഷം..നല്ല ഫീഡും തന്നു..ഗാനങ്ങളും നല്ല അഭിപ്രായം നേടി..യ ചെറിയ ബഡ്ജറ്റില് നിര്‍മ്മിക്കുന്നതിനാല് ഇന്നേവരെ എന്‌ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..
അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..
എന്‌ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ...
 ( പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക