Image

ഡല്‍ഹിയില്‍ ഒമ്പത്‌ വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

Published on 16 December, 2018
ഡല്‍ഹിയില്‍ ഒമ്പത്‌ വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു



ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ സമീപവാസി തന്റെ കുടിലിലേക്ക്‌ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴിചയാണ്‌ സംഭവം നടന്നത്‌.

വീടിന്‌ പുറത്ത്‌ കളിച്ച്‌ കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി സ്വന്തം കുടിലേക്ക്‌ കൂട്ടി കൊണ്ടു പോവുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം കുട്ടി തന്നെ ആന്റിയോട്‌ കാര്യങ്ങള്‍ പറയുകയും പിന്നീട്‌ പോലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു.

പ്രതിയായ 28 കാരന്‍ ഇപ്പോള്‍ ഓളിവിലാണ്‌. ഇയാളെ ഉടന്‍ തന്നെ പിടിയിലാകുമെന്ന്‌ പോലീസ്‌ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തു പോയ സമയത്തതാണ്‌ സഭവം നടന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക