Image

റ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​ന​ന്ദ് ശ​ര്‍​മ

Published on 16 December, 2018
റ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​ന​ന്ദ് ശ​ര്‍​മ
റ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ര്‍​മ. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​. കേ​ന്ദ്ര​ത്തി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ് അ​യ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ട​പാ​ടി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം വി​ധി​ച്ചി​രു​ന്നു. വി​ധി​ക്കു​പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക