Image

നോ​യി​ഡ​യി​ല്‍ സ്കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

Published on 17 December, 2018
നോ​യി​ഡ​യി​ല്‍ സ്കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ സ്കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക