Image

വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ല്‍ ത​ന്നെ​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

Published on 17 December, 2018
വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ല്‍ ത​ന്നെ​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല
 വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ല്‍ ത​ന്നെ​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ഇ​തി​ല്‍​നി​ന്നും പി​ന്‍​മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
വ​നി​താ മ​തി​ലി​നാ​യി ക​ള​ക്ട​ര്‍​മാ​രെ​യും ആ​ര്‍​ഡി​ഒ​മാ​രെ​യും സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ പ്ര​ത്യേ​ക ഓ​ഫീ​സ് തു​റ​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക