Image

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി

Published on 17 December, 2018
ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി
ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി. നാ​ലു പേ​ര്‍​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ത​ന്ത്രി​യും പ​ന്ത​ളം കൊ​ട്ടാ​ര​വും അ​നു​കൂ​ല നി​ല​പാ​ടു സ്വീ​ക​രി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക