Image

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാലു പേര്‍ കസ്റ്റഡിയില്‍

Published on 17 December, 2018
ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാലു പേര്‍ കസ്റ്റഡിയില്‍

തളിപ്പറമ്‌ബ്‌: ബംഗളൂരുവില്‍ വെച്ച്‌ കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.
ബംഗളൂരു യലഹങ്ക പൊലീസാണ്‌ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തത്‌. കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍സുരേഖ ദമ്‌ബതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ പ്രഭാകരന്‍ (22) ആയിരുന്നു കൊല്ലപ്പെട്ടത്‌.

ശനിയാഴ്‌ച രാവിലെ അര്‍ജ്ജുന്‍ ബൈക്കപകടത്തില്‍ മരിച്ചെന്നായിരുന്നു കോളേജ്‌ അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നത്‌.

എന്നാല്‍, വിവരമറിഞ്ഞു ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന്‌ കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക