Image

ബംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍

Published on 17 December, 2018
ബംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട ബംഗളുരുവില്‍ സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

അര്‍ജുന്‍ പ്രഭാകാരന്‍ (22) ആണ് കൊല്ലപ്പെട്ടത്. പ്രഭാകാരന്‍-സുരേഖ ദമ്പതികളുടെ ഏക മകനാണ് അര്‍ജുന്‍. കോളേജ് അധികൃതര്‍ ശനിയാഴ്ച്ച രാവിലെ ബൈക്കപകടത്തില്‍ അര്‍ജുന്‍ മരണപ്പെട്ടു എന്നാണ് വീട്ടുകാരെ അറിയിച്ചത്.

ബംഗളൂരുവില്‍ എത്തിയ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപതാതകമാണെന്ന് തെളിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക