Image

സായി പല്ലവി നക്‌സലൈറ്റാകുന്നു

Published on 18 December, 2018
സായി പല്ലവി നക്‌സലൈറ്റാകുന്നു
വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ്‌ സായി പല്ലവി നക്‌സലൈറ്റായി എത്തുന്നത്‌. റാണാ ദഗ്ഗുബാട്ടിയായും ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്‌. പോലീസ്‌ ആയിട്ടാണ്‌ റാണ അഭിനയിക്കുന്നത്‌.

വിരാട പര്‍വ്വം 1992 എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥയാണ്‌ പറയുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക