Image

ജലീലിനോടൊപ്പം വേദി പങ്കിട്ട പഞ്ചായത്ത്‌ പ്രസിഡന്റിനെ മുസ്ലിം ലീഗ് പുറത്താക്കി

Published on 18 December, 2018
ജലീലിനോടൊപ്പം വേദി പങ്കിട്ട പഞ്ചായത്ത്‌ പ്രസിഡന്റിനെ മുസ്ലിം ലീഗ് പുറത്താക്കി
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ മന്ത്രി ജലീലിനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. മിഥുനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുസ്​ലിം ലീഗ്. ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് തീരുമാനം എടുത്തത്. മിഥുനയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിക്ക് കത്ത് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക