Image

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം

ജോര്‍ജ്ജ് ഓലിക്കല്‍ Published on 18 December, 2018
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
ഫിലാഡല്‍ഫിയ:ഫിലാഡല്‍ഫയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പമലയാളി അസ്സോസിയേഷന്‍ ലോകമെമ്പാടുമുള്ള മലയാളികളോടും, മറ്റ് സുമനസ്സുകളോടുമൊപ്പം പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായുള്ള ഉദ്യമങ്ങളില്‍ പങ്കുചേര്‍ന്നു.

പമ്പസമാഹരിച്ച തുകയില്‍ നിന്ന്ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്തിരിച്ചെത്തിയവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും ഫര്‍ണ്ണിച്ചറുകളുംവാങ്ങി നല്‍കാന്‍ പമ്പയുടെ അംങ്ങള്‍ക്ക് നേരിട്ടറയാവുന്നവരും ഏറ്റവുംകൂടുതല്‍ ദുരിതമനുഭവിക്കുന്നവരുമായ ആറുകുടുംബങ്ങളെ കണ്‌ടെത്തി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പുലിയൂര്‍, എടത്വ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ എന്നീസ്ഥലങ്ങളിലാണ് പമ്പയുടെ സഹായം എത്തിയത്.
.
പമ്പതുടങ്ങിവെച്ച ഈ സംരഭത്തിന് പമ്പയുടെ എക്സ്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും, വിമന്‍സ് ഫോറവും, അഭ്യുദയകാംഷികളും നിര്‍ലോഭമായസഹകരണമാണ് നല്‍കിയത്.
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സ്വാന്ത്വനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക