Image

ത്രേസ്യാക്കുട്ടി ചെറിയാന്‍ (74) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 18 December, 2018
ത്രേസ്യാക്കുട്ടി ചെറിയാന്‍ (74) നിര്യാതയായി
കൂത്താട്ടുകുളം: ഇടയാര്‍ പോക്കാട്ടേല്‍, പരേതനായ ചെറിയാന്‍ ഭാര്യ ത്രേസ്യാക്കുട്ടി (74 വയസ്) നിര്യാതയായി. വാഴക്കുളം, നെല്ലിക്കുന്നേല്‍ കുടുംബാഗമാണ്. സംസ്കാരം ഡിസംബര 19-നു ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തില്‍ ശുശ്രൂഷക്ക് ശേഷം വടകരസെന്റ്.ജോണ്‍സ് സിറിയന്‍ കത്തോലിക്കാ പള്ളിയില്‍.

മക്കള്‍ സില്‍വി (യു.എസ്എ), റോയി (ഗവ: എല്‍.പി സ്കൂള്‍ ഇലഞ്ഞി), സന്തോഷ് (സെന്റ്' മേരീസ് എച്ച്.എസ്.എസ് തലക്കോട്). മരുമക്കള്‍ ഫിലിപ് പൗവ്വത്തില്‍ (യു.എസ്.എ), അനി (ഗവ: യു.പി സ്കൂള്‍ .ഓണക്കൂര്‍), റിയ (എം.കെ.എം എച്ച്.എസ്.എസ്, പിറവം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക