Image

തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല; സനലിന്റെ ഭാര്യയ്ക്ക് മന്ത്രിയുടെ ശാസന

Published on 19 December, 2018
തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല; സനലിന്റെ ഭാര്യയ്ക്ക് മന്ത്രിയുടെ ശാസന

മന്ത്രി എംഎം മണി തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി.

എംഎം മണി ഫോണില്‍ വിളിച്ചാണ് തന്നെ ശകാരിച്ചതെന്നും സെക്രട്ടറിയേറ്റിന് മുമ്ബിലെ സമരത്തിന്റെ ഭാഗമായി വിളിച്ചപ്പോഴായിരുന്നു ശകാരിച്ചതെന്നും വിജി പറഞ്ഞു.

തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും വിജി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക