Image

വത്സ തോമസ് (74) നിര്യാതയായി

Published on 19 December, 2018
വത്സ തോമസ് (74) നിര്യാതയായി
കോട്ടയം: കല്ലറ മാളിയേക്കല്‍ ചെറുകുഴിയില്‍ സി.ടി. തോമസിന്റെ ഭാര്യ വത്സ(74) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10ന് ന്യൂയോര്‍ക്കിലെ സെന്‍റ് റീത്താസ് പള്ളിയില്‍. പരേത ചുങ്കം തൊടുപുഴ പച്ചിക്കര (വലിയാപറന്പില്‍) കുടുംബാംഗം.

മക്കള്‍: സിമി, ജിം (ഇരുവരും കാലിഫോര്‍ണിയ), നിമ്മി (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിം അലക്‌സാണ്ടര്‍ കുന്നശേരില്‍ പൂവത്തിങ്കല്‍ അറുന്നൂറ്റിമംഗലം (യുഎസ്എ), ആന്‍സ് കറുകപ്പറന്പില്‍ ഉഴവൂര്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക