വല്ലയിടത്തും അല്പം താളം ഉണ്ടെങ്കിൽ വേണമെങ്കിൽ ‘ഗാനം’ എന്ന് വിളിച്ചോളൂ.
റിച്ചാർഡ് സിംസൺ2018-12-20 21:55:30
ഇത് അമേരിക്കയിൽ എക്സർസൈസ് ചെയ്യുമ്പോൾ പാടിക്കൊണ്ട് ചെയ്യാനുള്ളതാണ്
നമിക്കാം കുമ്പിടാം
എഴുന്നേൽക്കാം ഓടാം
ഇരിക്കാം കുമ്പിടാം
എക്സ്ർസൈസ് ഗുരു
റിച്ചാർഡ് സിംസൺ
വിദ്യാധരൻ 2018-12-20 23:14:09
ഇത് ഇദ്ദേഹത്തിന്റെ ;വ്യാജസ്തുതി അല്ലെങ്കിൽ നിന്ദാ സ്തുതിഗീതമാണ് . ഇന്ന് പലരും കവിതയാണ് എന്ന് പറഞ്ഞു കയറ്റി വിടുന്ന വസ്തുക്കൾ എല്ലാം ഇതുപോലിരിക്കുമെന്നാണ് അദ്ദേഹം പറയുന്നതെന്ന് എന്റെ ഊഹം . ചില അവന്മാര് കള്ളു കുടിച്ചിട്ട് ക്രിസ്തുമസ്സ് ഗാനം പാടുന്നത് കേട്ടാൽ ഇങ്ങനെ ഇരിക്കും
വായന മത്തായി 2018-12-21 15:31:30
റിച്ചാർഡ് സിംസൺ മലയാളി സായിപ്പ് : അപ്പോൾ ഈ ഗാനം എക്സർസൈസിന് കൊള്ളാം അല്ലയോ . നന്നായി എല്ലാം കുലു കുലുക്കി ഇതു പാടി എക്സർസൈസ് ചെയ്താൽ ഈ ക്രിസ്തുമസ് കാലത്തു തടി കൊഴുപ്പു് പ്രമേഹം എല്ലാം കുറഞ്ഞു കിട്ടും . അപ്പോൾ പിന്നെ പൊയറ്റിനു ഒരു കൈയ്യടി കൊടുത്തുകൂടേ . ACG എന്ന ഈ പഴയ എഴുത്തുകാരൻ സാധാരണകർക്കായി വളരെ ലളിത പദങ്ങൾ വാചകങ്ങൾ ഉപയോഗിച്ചു ഗദ്യവും , പദ്യവും ഒക്കെ വല്ലപ്പോഴും എഴുതുന്നു . അല്ലാതെ വലിയ വലിയ പണ്ഡിതർക്കായി എഴുതാറില്ല . മനസിലാകാത്ത കടു കട്ടി ഭാഷയോ പദമോ പുള്ളി ഉപയോഗിക്കാറില്ല . അതിനാൽ പുള്ളിക്കാരൻ ഒരുതരം ജനഗീയൻ ആണ് .
Jesus2018-12-21 18:59:47
വായനക്കാരൻ മത്തായിട്ട് അഭിപ്രായം എഴുതിയതായിരിക്കും . പുൽക്കൂട് , നക്ഷത്രം , തണുപ്പുള്ള രാതി , നീല രാവ്, നീല പടം , ആട്ടിടയർ, എന്നൊക്കെ ലളിത പദം ഞങ്ങൾക്ക് എഴുതാൻ അറിയാം . ഇത് വായിച്ചു വായിച്ചു മടുത്തു .കവിത എഴുത്ത് തൻറെ ACG ക്ക് പറഞ്ഞിട്ടുള്ളതല്ല . അദ്ദേഹം ലേഖനം എഴുതിയാൽ മതി. ഇനി ജനുവരി ഒന്നിന് എന്താണോ എഴുതി പിടിപ്പിക്കാൻ പോകുന്നത്
തുടക്കം2018-12-21 21:15:05
ഏസീജീക്ക് തുടക്കമിട്ടുകൊടുക്കാം...
പുതുവർഷം.... വരവായീ...
നാലെണ്ണം... വിഴുങ്ങിയതിനാൽ
പാടാൻ... മുട്ടുന്നൂ...
കൂടെ പാടൂ... സോദരരേ
ആമോദമായ്... പാടീടാം
നവവർഷ... സ്വപ്നങ്ങൾ
മോഹന... മോഹങ്ങൾ
..........
Jack Daniel2018-12-21 23:03:22
ഷാപ്പിൽ ഇരുന്ന് താളം കൊട്ടി പാടാൻ പറ്റിയ ഗാനം .
ഒന്നാംതീയതി ആകുമ്പോഴേക്ക് അങ്ങ് ലളിത പദം
പദം വച്ചൊരെണ്ണം അടിച്ചു വിടണം
കുടിക്കും ഞാൻ കുടിക്കും ഞാൻ
മൂക്ക് മുട്ടെ കുടിക്കും ഞാൻ
നാട്ടുകാർക്ക് ഛേദം വല്ലോം വരുത്തുന്നുണ്ടോ ..
Johnny Walker2018-12-21 23:25:19
350 കോടി രൂപേടെ കല്ലടിക്കാൻ ഞങ്ങടെ കള്ളുകുടിയന്മാരുടെ കേരളം തയാറാക്കുമ്പോൾ
ഇത്തരം ഒരു നല്ല ക്രിസ്മസ്സ് ഗാനം ഞങ്ങൾ കല്ലുകൂടിയന്മാർക്കായി
തന്ന ഏസിജി സാറിന് എന്റെ നമസ്ക്കാരം , ഞാനും എന്റെ
കുടിയാന്മാരും കൂടി റിഹേഴ്സ് ചെയ്തോണ്ടിരിക്കുക . ബ്ളാക് ലേബലും'
ക്രൗണും , ശിവനും സ്ത്രീകളും എല്ലാം പറയുന്നു നളള ക്രിസ്സ് മെസ് ഗാനം എന്ന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല