Image

മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷയും , തിരുശേഷിപ്പ്. സ്ഥാപനവും

ബിജു വെണ്ണിക്കുളം. Published on 21 December, 2018
മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷയും , തിരുശേഷിപ്പ്. സ്ഥാപനവും
മസ്‌ക്കറ്റ്  : മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ  
സുറിയാനി ദേവാലയത്തില്‍, ക്രിസ്തുമസ് നോടെ അനുബന്ധിച്ചുള്ള   ജനനപ്പെരുനാള്‍  ശുശ്രൂഷയും. ,  ഇടവകയുടെ കാവല്‍  മാതാവായ മര്‍ത്തശ്മൂനി.അമ്മയുടെയും. മക്കളായ ഏഴു  സഹദേന്മാരുടേയും  , ഗുരുവായ ഏലിയാസാറിനെയും. നിഴല്‍ പതിഞ്ഞ വസ്ത്രം. (തിരുശേഷിപ്പ്.)  സ്ഥാപനവും. ഡിസംബര്‍  ഇരുപത്തിനാലാം തീയതി  തിങ്കളാഴ്ച  നടക്കും .

തിങ്കളാഴ്ച  വൈകിട്ട്  7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന് വിശുദ്ധ  
കുര്‍ബ്ബാന , തിരുശേഷിപ്പ്. സ്ഥാപനം,  മധ്യസ്ഥപ്രാര്‍ത്ഥന, പ്രദിക്ഷണം, സ്‌നേഹവിരുന്ന്, ഉണ്ടായിരിക്കുന്നതാണ് .

ശുശ്രുഷകള്‍ക്ക്  മലങ്കര യാക്കോബായ. സുറിയാനി സഭയുടെ   ഐസക്  മോര്‍   ഒസ്താത്തിയോസ്.  മെത്രാപ്പോലീത്ത  നേതൃത്വം നല്‍കുമെന്ന്  വികാരി.  ഫാ. അഭിലാഷ്   എബ്രഹാം  വലിയവീട്ടില്‍ , സെക്രട്ടറി.  ജോര്‍ജ് വറുഗീസ്,  ട്രസ്റ്റി. ഡീക്കന്‍ കെ. എം. സണ്ണി,  എന്നിവര്‍  അറിയിച്ചു.



മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷയും , തിരുശേഷിപ്പ്. സ്ഥാപനവുംമര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷയും , തിരുശേഷിപ്പ്. സ്ഥാപനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക