Image

പ്രസീജാ മനോജ് (45) അറ്റ്‌ലാന്റയില്‍ നിര്യാതയായി

Published on 21 December, 2018
പ്രസീജാ മനോജ് (45) അറ്റ്‌ലാന്റയില്‍  നിര്യാതയായി
അറ്റ്‌ലാന്റാ: പരേതനായ മനോജ് ഗോവിന്ദിന്റെ ഭാര്യ പ്രസീജാ മനോജ് 45) നിര്യാതയായി. മക്കള്‍: മേഘ, ആകാശ്. സഹോദരങ്ങള്‍: പ്രദീപ്, പ്രസാദ്.

വ്യൂവിംഗ് ഡിസംബര്‍ 21-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ എട്ടുവരെ. സംസ്കാരം ശനിയാഴ്ച 3 മണിക്ക്. Byrd & Flanigan Crematory and Funeral Service, 288 Hurricane Shoals Rd NE
Lawrenceville, GA 30046. Tel: 770-962-2200

Sad demise of Mrs. Praseeja Manoj (45), wife of Late Manoj Govind, at Atlanta, GA.
She is survived by two kids Megha and Akash.

Brothers: Pradeep and Prasad.

Viewing: Tomorrow ( Friday, December 21, 2018) from 5 - 8 PM

Funeral: Saturday at 3 PM.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക