Image

അറ്റ്‌ലാന്റയില്‍ കാറപകടത്തില്‍ യുവതി മരിച്ചു

Published on 21 December, 2018
അറ്റ്‌ലാന്റയില്‍ കാറപകടത്തില്‍ യുവതി മരിച്ചു
അറ്റ്‌ലാന്റ : കല്ലിടാന്തിയില്‍ തോമസിന്റെയും ജയ്തയുടെയും 4 മക്കളില്‍ മൂത്ത മകള്‍ ഷയാന്‍ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തില്‍ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി 5 മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ജോലിക്കു കയറിയത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം ഉണ്ടായത്
കടപ്പാട്: ക്നാനായ വോയിസ് 
 
അറ്റ്‌ലാന്റയില്‍ കാറപകടത്തില്‍ യുവതി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക