Image

കൈരളിടിവിയില്‍ റിങ് ക്രിസ്മസ് ബെല്‍ 2018

Published on 21 December, 2018
കൈരളിടിവിയില്‍ റിങ് ക്രിസ്മസ് ബെല്‍ 2018
കൈരളിടിവിയില്‍ ഹിസ് വോയ്‌സിന്റെ മനോഹരമായ ക്രിസ്മസ് ഗാനോപഹാരം "റിങ് ക്രിസ്മസ് ബെല്‍ 2018 "പ്രിയ പ്രേക്ഷകര്‍ക്കു വേണ്ടി ഞങ്ങള്‍ അമേരിക്കന്‍ ഫോക്കസില്‍ സമര്‍പിക്കുന്നു ശനിയാഴ്ചയും(3 പിഎം നും) ഞായറാഴ്ചയും (9 പിഎം നും) പീപ്പിള്‍ ന്യൂസ് ചാനലില്‍ ശനിയാഴ്ച 8 പിഎം നും സംപ്രേഷണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം 9149549586 ബിനു തോമസ് 516322 3919 ജേക്കബ് മാനുവല്‍ 516 418 8406 വടക്കേ അമേരിക്കയിലെ പ്രിയപ്പെട്ട എല്ലാ പ്രേക്ഷകര്‍ക്കും കൈരളിടിവിയുടെ ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നു .
കൈരളിടിവിയില്‍ റിങ് ക്രിസ്മസ് ബെല്‍ 2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക