Image

ഗവണ്മെന്റ് അടച്ചിടല്‍ തുടങ്ങി; ജനജീവിതത്തെ ബാധിക്കില്ല

Published on 22 December, 2018
ഗവണ്മെന്റ് അടച്ചിടല്‍ തുടങ്ങി; ജനജീവിതത്തെ ബാധിക്കില്ല
വാഷിംഗ്ടണ്‍, ഡി.സി. ഈ വര്‍ഷത്തെ മൂന്നാമത്തെ ഗവണ്മെന്റ്  ടച്ചിടല്‍ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. പ്രസിഡന്റ് ആവശ്യപ്പെട്ട പോലെ അതിര്‍ത്തി മതില്‍ പണിയാന്‍5 ബില്യന്‍ ഡോളര്‍ അനുവദിക്കാന്‍ സെനറ്റ് തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്.

അടച്ചിടലിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഡമോക്രാറ്റുകള്‍ക്കായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റിനെ അനുകൂലിക്കുന്നതീവ്ര വലതു പക്ഷ സംഘടനകളുംപ്രസിഡന്റ് നിലപാടില്‍ ഉറച്ചു നില്ക്കണമെന്നാണു അവശ്യപ്പെടുന്നത്. അവരെ പ്രീണിപ്പിക്കുകയും പ്രസിഡന്റിന്റെ ലക്ഷ്യമെന്നു കരുതുന്നു.

അതേ സമയം അതിര്‍ത്തിയില്‍ മതിലല്ല വേണ്ടതെന്നാണു ഡമോക്രാറ്റുകളുടെ നിലപാട്. ചര്‍ച്ചകള്‍ തുടരാമെന്നു സെനറ്റ് മൈനോറിട്ടി ലീഡര്‍ ചക്ക് ഷൂമര്‍ വ്യക്തമാക്കി.

സെനറ്റ് ഇന്നും (ശനി) ചേരുന്നുണ്ട്. ഇന്ന് എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നാണറിയേണ്ടത്.

സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉണ്ടായാല്‍ എന്തു സംഭവിക്കും?

കേട്ടാല്‍ തോന്നുക ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസ് അടച്ചുപൂട്ടി, കോണ്‍ഗ്രസ്സ് ഗേറ്റ് പൂട്ടിപോകുമെന്നുംനാളെ മുതല്‍ അമേരിക്കയില്‍ ഒന്നും നടക്കില്ലെന്നും ആണ്.സര്‍ക്കാര്‍ പൂട്ടല്‍ എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ എത്രപേര്‍ ഈ നാട്ടിലുണ്ട്?

സത്യത്തില്‍ഈ അടച്ചുപൂട്ടല്‍ ഒരു സാധാരണ പൗരനെയും കാര്യമായി ബാധിക്കില്ല എന്നതാണ്

സര്‍ക്കാരില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് അത്യാവശ്യ അധവാ അത്യന്താപേക്ഷിത സേവനം, ഇവ സോഷ്യല്‍ സെക്യൂരിറ്റി. പ്രതിരോധം, എയര്‍ ട്രാഫിക് കണ്ട്രോള്‍, പോസ്റ്റ് ഓഫീസ്, നിയമ വകുപ്പ്, ഇവ ഏതാനും ഉദാഹരണം. ഈ വകുപ്പുകള്‍ക്ക് സ്ഥിര ബജറ്റാണുള്ളത് അതിന് പ്രത്യേക വോട്ട് ആവശ്യമില്ല. ഇവ ആര്‍ക്കും തടസ്സപ്പെടുത്തുവാന്‍ പറ്റില്ല.

ഗവണ്മെന്റിന്റെ 75 ശതമാനം പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബില്‍ നേരത്തെ പാസാക്കിയിരുന്നു. അതിനു അടുത്ത സെപറ്റംബര്‍ വരെ കാലാവധിയുണ്ട്. ബാക്കി പ്രവര്‍ത്തനനങ്ങളെയാണു അടച്ചിടല്‍ ബാധിക്കുക.ഹോം ലാന്‍ഡ് സെക്യൂരിറ്റി, ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയെയൊക്കെ അതു ബാധിക്കും. അത്യാവശ്യ ജോലിക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.

ഒരാളെയും പിരിച്ചുവിടുന്നില്ല ആരുടേയും ശമ്പളവും നഷ്ടപ്പെടില്ല. ഇനി എന്താണ് നാമീ കേള്‍ക്കുന്ന സംഭവിക്കുവാന്‍ പോകുന്നു എന്നു പറയുന്ന മഹാ ദുരന്തത്തിന്റ്റെ പശ്ചാത്തലം.
അടിയന്തരമല്ലാത്ത സേവങ്ങള്‍ക്കുള്ള പണം ഇടക്കാല ബജറ്റ് എന്ന പേരിലാണ് കോണ്‍ഗ്രസ് അനുവദിക്കുന്നത്. ഇതിന്റ്റെ കാരണമെന്തെന്ന് ഇന്നേ വരെ ആര്‍ക്കും അറിഞ്ഞുകൂടാ. അത് ചിലപ്പോള്‍ ആറു മാസമായിരിക്കും മൂന്നു മാസമായിരിക്കും പലപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.
സമീപ കാലത്തെ നീണ്ടുനിന്ന അടയ്ക്കല്‍ 1995 ലായിരുന്നു അത് 27 ദിനങ്ങള്‍ നീണ്ടുനിന്നു. കൂടാതെ നിരവധി ഇതുപോലുള്ള ഭീഷണിപ്പെടുത്തലുകളും ചെറു തോതിലുള്ള പൂട്ടലുകളും എല്ലാ പ്രസിടന്റ്റുമാരുടേയും സമയങ്ങളില്‍ നടന്നിട്ടുണ്ട് ഇത് അവസാനത്തേതും ആയിരിക്കില്ല.
രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് ഈ പൂട്ടലിനു പിന്നിലുള്ളത്. കാരണം ഇവിടത്തെ തര്‍ക്ക വിഷയം വെറും 5 ബില്യണ്‍ ഡോളര്‍. ഒരു വര്‍ഷം ബജറ്റ് 4 ട്രില്യണ്‍ ഡോളറിനുമേല്‍ എന്നോര്‍ക്കുക. ഇതി

ട്രമ്പ് അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തീവ്രവിഭാഗം തികച്ചും എതിരാണ് അവരുടെ സമ്മര്‍ദ്ധമാണ് ഈ വടംവലിയില്‍ കാണുന്നത്.
ഡെമോക്രാറ്റ്‌സിനും നിരവധി മാധ്യമങ്ങള്‍ക്കും ട്രംപിന്റ്റെ വിജയം ഇന്നേവരെ അംഗീകരിക്കുവാന്‍ സാധിച്ചിട്ടില്ല. അതെന്തായാലും ഇന്നോ നാളെയോ മാറുവാന്‍ പോകുന്നില്ല.

ബി ജോണ്‍ കുന്തറ

US government partially shuts down: 3rd time in 2018 (Lead)


Washington, Dec 22 (IANS) With funding for roughly a quarter of the US government, including appropriations for the Departments of Homeland Security and Justice expiring at midnight, a partial shutdown of the federal administration began on Saturday after the Congress and the White House failed to reach a deal.

Both the US House of Representatives and the Senate adjourned after Senate Majority Whip John Cornyn, a Texas Republican, said there would not be a vote late on Friday in the Senate, the CNN reported.

This is the first time in 40 years that the government has been closed three times in a year. It took effect after US lawmakers failed to break a budget impasse.

It means the departments of Transportation, Agriculture, State, Housing and Urban Development will begin to shutdown and federal national parks and forests will also be close, the BBC said.

Hundreds of thousands of federal employees will have to work unpaid or be put on temporary leave, the report said.

On Friday afternoon, Vice President Mike Pence, budget director Mick Mulvaney and President Donald Trump's son-in-law, Jared Kushner, all arrived on Capitol Hill, where they remained into the evening. 

Shortly thereafter, Republican Tennessee Republican Senator Bob Corker said on the Senate floor that an "understanding has been reached" that the Senate will not take any further votes related to the funding issue "until a global agreement has been reached between the President" and congressional leaders.

The procedural maneuver helps streamline the legislative process once a deal is reached, but no such deal had appeared publicly by the time Congress left for the night.

The legislation that had seemed all but certain to succeed earlier in the week was derailed on Thursday, when Trump said he would not sign the bill that had passed in the Senate.

The House on Thursday passed legislation that included Trump's request for $5 billion for a border wall, but it was clear on Friday that that demand did not have the votes needed to pass in the Senate, and was therefore not brought up for a vote -- creating more uncertainty on a path forward. 

However, before they adjourned for the night, the Senate passed a bill to ensure federal employees who were furloughed get back pay. It was passed by unanimous consent, but still will need to pass the House, the CNN said.

The measure was brought up by Senators Chris Van Hollen and Ben Cardin, who represent Maryland, where many DC area federal employees live.

Trump earlier in the day predicted the government would shut down -- and looked to place the blame on Democrats. "The chances are probably very good" that there is a shutdown, Trump told reporters on Friday afternoon while at a White House signing ceremony for bipartisan criminal justice reform legislation.

"It's really the Democrat shutdown, because we've done our thing," Trump continued. "Now it's up to the Democrats as to whether we have a shutdown tonight. I hope we don't, but we're totally prepared for a very long shutdown."

On Wednesday, a stopgap spending bill was passed in order to keep federal agencies open until February 8, but the agreement did not include funding for Trump's wall.

US stocks tanked on Friday as investors digested the latest economic data and the fact that the government was on the verge of a partial shutdown.

Join WhatsApp News
PT KURIAN 2018-12-22 06:28:17
The House just passed the bill that fully fund the govt. and enable the President to secure the
border to build a wall.  Senate can do the same eliminating the filibuster.
Boby Varghese 2018-12-22 07:05:34
Only emergency people like Trump will stay in Washington D.C. Non-emergency people like Chucky Schumer or Nancy Botox Pelosi will be sent home.
Why do we keep the govt open, if we cannot stop the entrance of all the criminals and drug-lords thru the border? We spend billions to protect some Syrians or Afghanis, but we don't have any money to stop the migration of millions of illegals into our country.
Tom abraham 2018-12-22 09:24:33

Space ships should not go up to Pluto or Jupiter. Let Senators be sent to North Pole. Wall, Wall. Not Small but Tall.

truth and justice 2018-12-22 09:25:36
DEMO-CRAZIES always do this kind of odd job.They are spending billions of dollar for other countries but security for this country is not important for these crazies.They want the crime keep going on, they want the poverty keep going on so that food stamp program will keep going on.They are jealous the country is in good economical condition and prosperity of the country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക