കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യപ്ലാന്റ് ആറ് മാസത്തിനകം നവീകരിക്കണമെന്ന് കോടതി
Published on 11 April, 2012
കോഴിക്കോട്: കോഴിക്കോട് ഞെളിയന്‍പറമ്പ്
മാലിന്യപ്ലാന്റ് ആറ് മാസത്തിനകം നവീകരിക്കണമെന്ന് കോഴിക്കോട്
പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. പ്ലാന്റില്‍ വികേന്ദ്രീകൃത
മാലിന്യസംസ്കരണം ഉറപ്പുവരുത്തണം. എല്ലാ ഫ്ളാറ്റുകളിലും മാലിന്യസംസ്കരണ
പ്ലാന്റ് സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഞെളിയന്‍പറമ്പിലെ
താമസക്കാര്‍ക്ക് ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്നും വീടുവിട്ടുപോയവരെ
പുനരധിവസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി
നിര്‍ദേശിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല