Image

ലോനപ്പന്റെ മാമ്മോദിസയുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്‌തു

Published on 24 December, 2018
ലോനപ്പന്റെ മാമ്മോദിസയുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്‌തു
ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ ലോനപ്പന്റെ മാമ്മോദിസ. ലിയോ തദ്ദേവൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ലോനപ്പന്റെ മാമോദിസ. രേഷ്‌മ അന്ന രാജന്‍ ആണ്‌ ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ ഫഹദ്‌ ഫാസില്‍ റിലീസ്‌ ചെയ്‌തു.

പെന്‍ ആന്‍ഡ്‌ പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ്‌ മാത്യു ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അല്‍ഫോണ്‍സ്‌ ആണ്‌ ചിത്രത്തിന്‌ സംഗീതം ഒരുക്കുന്നത്‌. ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ വരികള്‍ എഴുതുന്നത്‌ ഹരിനാരായണന്‍. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍, എഡിറ്റിങ്‌ രഞ്ചന്‍ എബ്രഹാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക