Image

അളകപ്പന്റെ മകന്‍ ശ്രീനാഥ് ശിവ വിവാഹിതനായി

Published on 25 December, 2018
അളകപ്പന്റെ മകന്‍ ശ്രീനാഥ് ശിവ വിവാഹിതനായി
ഛായാഗ്രാഹകന്‍ അളകപ്പന്റെ മകന്‍ ശ്രീനാഥ് ശിവ വിവാഹിതനായി .ശനിയാഴ്ച്ചയാണ് ശിവയും ചൈനീസ് യുവതി ഷുവാല്‍ ലിയും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് നടന്നത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക