Image

മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; ആ മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്ന് ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ്

Published on 26 December, 2018
മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; ആ മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്ന് ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ്

നടന്‍ ജഗതി ശ്രീകുമാറിന്റെ അസുഖം ഭേദമാക്കാമെന്നും അദ്ദേഹത്തെ നടത്തിക്കുകയും സംസാരിപ്പിക്കുകയും ചെയ്യാമെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹ്. മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണെന്നും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ ആ മഹാനടന് കൊടുക്കരുതെന്നും ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക