Image

നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു

Published on 27 December, 2018
നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു
ഭഗത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു . സി എസ് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ജലസിയസ് ആണ്. രഞ്ജി പണിക്കര്‍ ഷാഹി കലിങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക