Image

പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 28 December, 2018
പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക സുബ്ബരാജ്‌ ഒരുക്കുന്ന ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി .വിജയ്‌ സേതുപതി, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ, സിമ്രണ്‍, ബോബി സിംഹ എന്നിങ്ങനെ വമ്‌ബന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

കാളി എന്ന കഥാപാത്രത്തെയാണ്‌ രജനികാന്ത്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. രജനികാന്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന മാസ്‌ ഡയലോഗുകളും സംഘട്ടനരംഗങ്ങളും തന്നെയാണ്‌ ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക