Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തി

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ Published on 28 December, 2018
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തി
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തി .ഡിസംബര്‍ 24 വൈകുന്നേരം 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികനും റെവ ഫാ ബിജു ചൂരപ്പാടത്ത് (OFM)റെവ ഫാ ബിനോയി നെടുംപറമ്പില്‍ (OFM)എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .

ഈവര്‍ഷം വിവാഹിതരായ അലക്‌സ് ഡോണ മുട്ടത്തില്‍ ,ജെഫിന്‍ നിമിഷ ചാക്കച്ചേരില്‍ ,അഖില്‍ ബ്ലെസ്സി വാഴക്കാട്ടു ,റ്റോണി അനു പൊങ്ങാന ,ജിറ്റോ ആനി ഇടത്തില്‍ എന്നീ ദമ്പതികള്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നും നടത്തപ്പെട്ടു .കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട് ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി .
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തിഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തിഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക