Image

ക്രിസ്മസ് പരിപാടികള്‍ കൈരളി ടിവിയില്‍

Published on 31 December, 2018
ക്രിസ്മസ് പരിപാടികള്‍ കൈരളി ടിവിയില്‍
ജോയ്ഫുള്‍ നോയ്‌സ് ലൈവ് ഓര്‍കസ്ട്രയുടെ ക്രിസ്മസ് ഗാനങ്ങളും, ഫിനിക്‌സ് അരിസോണ സെയിന്റ് പീറ്റേഴ്‌സ് കൊയര്‍ ടീം ,റോക്‌ലാന്‍ഡ് മാര്‍തോമ ചര്‍ച്ച കൊയര്‍ ടീം ഇവരുടെ മനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍ക്കു പുറമെ മന്‍ഹാട്ടന്‍ സിറ്റിയിലെ ക്രിസ്മസ് ആഘോഷങ്ങളും കൈരളിടിവിയി ല്‍ ജനു 5 നു 3 പിഎം ജനു .6 രാത്രി 9 മണിക്കും പ്രേഷേപണം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ജേക്കബ് ചുങ്കത് 516418 8406 കൂടാതെ ജനു 12 ന് കൈരളി ചിക്കാഗോ ബ്യൂറോ അണിയിച്ചൊരുക്കുന്ന സ്‌പെഷ്യല്‍ ക്രിസ്മസ് പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്കു റോയ് മുളകുന്നം 847 363 0050 , ബിനു തോമസ് 5163223919 എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും പുതുവല്‌സരത്തിന്റെ നന്മ നിറഞ്ഞ ആശംസകള്‍
ക്രിസ്മസ് പരിപാടികള്‍ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക