Image

മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.

സണ്ണി കല്ലൂപ്പാറ Published on 02 January, 2019
മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.
ന്യൂയോര്‍ക്ക്: കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടുപോയവര്‍ക്കും താമസിക്കാന്‍ ഇടം ഇല്ലാത്തവര്‍ക്കും കൈത്താങ്ങ് ആയി ജോസ് അക്കക്കാട്ടില്‍ പ്രസിഡണ്ട് ആയിട്ടുള്ള മാര്‍ക്കിന്റെ ദുരിതാശ്വാസ ഫണ്ട് കോഴഞ്ചേരിയിലും, ആലുവായിലും അര്‍ഹരായവര്‍ക്ക് നല്‍കി.

മാരമണ്‍ മാര്‍ അത്താനിയോസ് മെമ്മോറിയല്‍ ഹൈസ്‌ക്കൂളില്‍ വച്ച് നടത്തിയ ഫണ്ട് വിതരണം മാരമണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് അസി. ഇടവക വികാരി റവ. ലിജു രാജു അദ്ധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.സി.വി.ഗോപാല കൃഷ്ണന്‍, മാര്‍ക്കിനുവേണ്ടി ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്ത ശ്രീമതി നിര്‍മ്മണപ്രസാദ്(M.M.A.H.S) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശ്രീമതി അന്നമ്മ മാത്യു(M.M.A.M.H.S.) മാര്‍ക്കിനുവേണ്ടി സ്വാഗതപ്രസംഗം നടത്തി. മാസ്റ്റര്‍ സാംസണ്‍ നന്ദി പറഞ്ഞു. ലഘു ഭക്ഷണത്തോട് മാര്‍ക്കിന്റെ ദുരിതാശ്വാസ ഫണ്ട് വിതരണച്ചടങ്ങ് മംഗളമായി.

അഞ്ചാം ഗഡുവായി ആലുവായില്‍ പാനായിക്കുളം ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് വികാരി ഫാ.ജോളി ചക്കാലയ്ക്കല്‍ അദ്ധ്യക്ത വഹിച്ച് ചടങ്ങില്‍ നടന്നു. ലെറ്റ് ദം സൈ്മയില്‍ കെയിന്‍ എന്ന സംഘടനയ്ക്കു വേണ്ടി 600 പേര്‍ക്ക് വൈദ്യസഹായം നല്‍കിയ ആലുവ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ഡോ.സുനില്‍ ഈസി, ഡോ.ലനി എന്നിവര്‍ മാര്‍ക്ക് ഫണ്ടി വിതരണച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.സുനില്‍ ഈസി ആശംസാപ്രസംഗം നടത്തി. ഇടനിലക്കാരിലൂടെ പണം നഷ്ടമാകാതെ ആവശ്യക്കാരെ തേടിപ്പിച്ച് നേരിട്ട് മാര്‍ക്ക് ചെയ്യുന്ന സ്‌നേഹസാന്ത്വനം എത്രയം പ്രശംസനീയം ആണെന്ന് ഫാ.ജോളി ചക്കാലയ്ക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.മലയാളി അസ്സോസിയേന്‍ ഓഫ് റോക്ക് ലാണ്ട് കൗണ്ടി(മാര്‍ക്ക്)യുടെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായം നാലും, അഞ്ചും ഘട്ടങ്ങളിലായി കോഴഞ്ചേരിയിലും, ആലുവായിലും വിതരണം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക