Image

അരിസോണയില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി

റോയി മണ്ണൂര്‍ Published on 02 January, 2019
അരിസോണയില്‍  എക്യൂമെനിക്കല്‍  ക്രിസ്തുമസ് ആഘോഷം  അവിസ്മരണീയമായി
ഫീനിക്‌സ് , അരിസോണ മലയാളീ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ  സംയുക്ത  ക്രിസ്തുമസ്സ്  ആഘോഷം  ഫീനിക്‌സിലുള്ള  ക്യാമല്‍ ബാക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്വലമായി അരങ്ങേറി . അവതാരകരായ  തോമസ്അപ്പ്രേമും കിരണ്‍ കുരിയനും സ്വയം സദസ്സ്യര്‍ക്കു പരിചയപെടുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തിരശീല ഉയര്‍ന്നു .റെവ.ഫാദര്‍ സജി മര്‍ക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന്  ട്രഷറര്‍ ശ്രീ.ടോം ജോസഫ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു .പ്രസിഡന്റ്  റെവ.ഫാദര്‍ ജെയിംസ് നിരപ്പേല്‍ അധ്യക്ഷ പ്രസംഗത്തോടൊപ്പം പരിപാടിയുടെ ഔദ്യോഗിക ഉല്‍ഘാ ടാനവും  നടത്തി .റെവ .ഫാദര്‍.സ്റ്റാലിന്‍ തോമസ് അച്ഛന്റെ ക്രിസ്തുമസ് സന്ദേശം സദസ്സ്യരുടെ ഹൃദയത്തില്‍  സ്‌നേഹത്തിന്റെ വിത്തുകള്‍ പാകി . 

വിവിധ പള്ളികളുടെ  കരോള്‍ ഗാനങ്ങള്‍  വളരെ ഇമ്പമാര്‍ന്നതായിരുന്നു . കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ,  സ്‌കിറ്റുകളും  ആഘോഷത്തിന്റെ മറ്റു വര്‍ധിപ്പിച്ചു . സെന്റ് .പീറ്റേഴ്‌സ്  യാക്കോബായ പള്ളി അവതരിപ്പിച്ച ' പൊന്നു തമ്പുരാന്‍ ' എന്ന നാടകം  അവതരണ ശൈലികൊണ്ട് അഭിനയ മികവ് കൊണ്ടും  ഗംഭീരമായി .വിവിധ പള്ളികളില്‍ നിന്നും  പന്ത്രണ്ടാം ക്ലാസ് പാസ്സായ  കുട്ടികള്‍ക്ക്  പ്രസിഡന്റ് റെവ.ഫാദര്‍ ജെയിംസ് നിരപ്പേല്‍ ട്രോഫികള്‍   നല്‍കി ആദരിച്ചു . റെവ.ഫാദര്‍ സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ സ്‌തോത്ര കാഴ്ചയും ഉണ്ടായിരുന്നു.

 സെക്രട്ടറി ശ്രീ.കിരണ്‍കോശി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ചോക്ലേറ്റുമായി  ക്രിസ്തുമസ്സ് പപ്പാ  എത്തിയതോടെ കുട്ടികള്‍ ആഘോഷ തിമിര്‍പ്പിലായി.പരിപാടിയില്‍  സന്നിഹിതരായിരുന്ന എല്ലാവര്ക്കും ഭക്ഷണ പൊതികളും വിതരണം  ചെയ്തു .അരിസോണയിലെ  പ്രവാസി മലയാളികള്‍ക്ക്  ഓര്‍മയില്‍ സൂക്ഷിക്കാന്‍  ഒരു നല്ല  ക്രിസ്തുമസ് രാവ്  സമ്മാനിച്ച് കൊണ്ട് പരിപാടി പര്യവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക