Image

സൗബിന്‍ ഷാഹിര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാകുന്നു

Published on 02 January, 2019
സൗബിന്‍ ഷാഹിര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാകുന്നു
 നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാകുന്നു. രതീഷ്ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിലാണ് സൗബിന്‍ നായകനാകുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ ഫഹദ് ഫാസിലാണ് ഈ സിനിമയെക്കുറിച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതിന്റെ മറ്റു വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക