Image

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നട അടച്ചതിന് തന്ത്രിയോട് നന്ദി അറിയിച്ച്‌ എന്‍എസ്‌എസ്

Published on 02 January, 2019
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നട അടച്ചതിന് തന്ത്രിയോട് നന്ദി അറിയിച്ച്‌ എന്‍എസ്‌എസ്
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നട അടച്ചതിന് തന്ത്രിയോട് നന്ദി അറിയിച്ച്‌ എന്‍എസ്‌എസ്. സ്ത്രീകള്‍ കയറിയതില്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ ബാധിക്കില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
യുവതികള്‍ കയറിയതിന് തന്ത്രിയും മേല്‍ശാന്തിയും നടയടച്ച്‌ ശുദ്ധി ക്രിയ നടത്തിയിരുന്നു. എന്നാല്‍ 55 മിനിറ്റുകള്‍ക്ക് ശേഷം  നട വീണ്ടും തുറക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദര്‍ശനം നടത്തിയെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചു.
ഒരു മണിയോടെയാണ് ഇവര്‍ പമ്ബയില്‍ എത്തിയതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട്. ഈ മാസം 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച്‌ വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച്‌ പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.
Join WhatsApp News
വാല്‍ തലക്കു മുകളില്‍ 2019-01-02 13:48:55

In the process of Evolution, the present-day humans; when they began to walk straight on 2 legs the tail became unnecessary so we lost it. Evolution is not limited to Biological adaptions. Humans developed a very complex brain as they became bi-ped. The front legs evolved to be the hands of the tool maker from arrows to modern spacecrafts. So, there is ever active evolution in thoughts, brain processing- intelligence. Modern humans like other animals are in the process of continuous evolution. There are some among animal species & humans who refused to change especially in attitude and intellectual processing. Those who refuse to change are retards &  are still walking around with a tail hoisted above their head. Namboothiri, Nair, Nambiyar, Menon, Pilli …..whatever, all are your tails which you refuse or reluctant to drop-off. That means, you might have evolved biologically but has not evolved mentally and intellectually. So, start thinking like a normal human. Then you will be able to drop off your tail, name your kids without the tail, respect and regard women as humans. How hollow is the ‘Sanadana Matham’ if you cannot respect other humans and still want to sustain ‘chathur varna’. Discrimination is the worst Evil under the Sun. It is a crime to discriminate. Those who support racism & discrimination are terrorists.- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക