Image

ജോര്‍ജ് ഡാനിയല്‍ (ബേബിച്ചന്‍ 72) നിര്യാതനായി

Published on 02 January, 2019
ജോര്‍ജ് ഡാനിയല്‍ (ബേബിച്ചന്‍ 72) നിര്യാതനായി
കടമ്പനാട്: മംഗലത്ത് (തടത്തില്‍) ജോര്‍ജ് ഡാനിയല്‍ (ബേബിച്ചന്‍ 72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കടന്പനാട് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. ഭാര്യ: ബേബിക്കുട്ടി കല്ലട പറപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: ബെല്‍സണ്‍, ബിബിന്‍ (ഇരുവരും യുഎസ്എ). മരുമക്കള്‍: ആന്‍സി, ആശ (ഇരുവരും യുഎസ്എ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക