കൊല്ലം: കൊല്ലം പാരിപ്പള്ളിക്ക് സമീപം ദേശീയപാതയില്‍ ഓട്ടോയില്‍ ലോറിയിടിച്ച്
രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്‌ഷന്‍ ചന്ദ്രാഭവനില്‍ സരോജാമ്മ
(52), ഒട്ടോ െ്രെഡവര്‍ പാരിപ്പള്ളി കാപ്പില്‍വീട്ടില്‍ രാജു (42) എന്നിവരാണ്
മരിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.