ഹര്‍ത്താല്‍ ഉണ്ടായാലും സിനിമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഷൂട്ടിംഗുകള്‍ മുന്നോട്ട് പോകും. ഇതിന് തെളിവുമായി എത്തിയിരിക്കുകയാണ് നടന് സലിം കുമാര്‍
ഹര്‍ത്താല്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലൊക്കേഷനിലേക്ക് ബൈക്കില്‍ യാത്ര തിരിച്ചിരിക്കുകയാണ് സലീം കുമാര്‍. ഇതിന്റെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു. ''ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്' എന്ന് സലീം കുമാര്‍ കുറിച്ചു.