Image

അശരണര്‍ക്ക് ആശ്വാസം നല്‍കേണ്ട ആരാധനാലയങ്ങള്‍ ഇന്ന് മത്സരവേദികള്‍: ഡോക്ടര്‍ എം വി പിള്ള

Published on 03 January, 2019
അശരണര്‍ക്ക് ആശ്വാസം നല്‍കേണ്ട ആരാധനാലയങ്ങള്‍ ഇന്ന് മത്സരവേദികള്‍: ഡോക്ടര്‍ എം വി പിള്ള
മലയാളികളുടെ മത്സരമനോഭാവം കാരണം ആരാധനാലയങ്ങള്‍ ഇന്ന് 'പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട' എന്ന പോലെയാണെന്ന് ഡോക്ടര്‍ എം വി പിള്ള. ആരാധനാലയങ്ങള്‍ ആല്മീയതയ്ക്കു പകരം വ്യക്ത്യാധിഷ്ഠിത നേട്ടങ്ങള്‍ക്ക് ഉള്ള വേദിയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലാവേദി സ്‌പെഷ്യല്‍ എന്ന പരിപാടിയില്‍ മനോഹര്‍ തോമസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സാഹിത്യ രചനയില്‍ ദുര്‍ഗ്രഹത സൃഷ്ടിക്കുന്ന വ്യാജന്മാരെ കാലം പുറന്തള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ അഭിമുഖം കാണാന്‍ കലാവേദി ടി വി ഡോട്ട് കോം കാണുക.
Join WhatsApp News
If god is truth, then tell the truth. 2019-01-03 20:15:46

കലാകാരന്‍ ദൈവം

If you are a believer that god is the creator, when you perform any kind of creation; art, writing, painting, sculpture--- all are in unison with the creator god, in fact, you become god. All of your scriptures say god is truth. So, you should say, write& spread truth and nothing but truth. If you are in the act of hiding truth, twisting truth, you are a deceiver = devil. Devil is not a noun, there is no such thing as devil. But your evil deeds make the devil to be born. So, if you are a writer or reporter or whatever, if you hide truth you are a devil

 The so-called houses of worship were never holy places. It was & is the abode of fat Lazy religious men to fill their belly. Worshiping god was a smoke screen the priests created to fool the ignorant faithful. So, let us not look forward for any good deeds from these religious houses. They all need to go, convert them to shelter for homeless.

 I do respect and is thankful to great broadminded people like Dr.M.V Pilli, Vaudev Pulickal, Sudhir panikkaveetil for coming forward. Let us all together fight the evils, the religious orthodoxy, cunning politicians, greedy corporations and turn this Earth to a Paradise for the future generations.- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക