Image

ഹൃത്വിക്‌ റോഷന്‍ ഏറ്റവും സൗന്ദര്യമുള്ള നടന്‍; ഹോളിവുഡ്‌ താരങ്ങളെ പിന്തള്ളി

Published on 04 January, 2019
ഹൃത്വിക്‌ റോഷന്‍ ഏറ്റവും സൗന്ദര്യമുള്ള നടന്‍; ഹോളിവുഡ്‌ താരങ്ങളെ പിന്തള്ളി


ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡിന്റെ ഹൃത്വിക്‌ റോഷന്‍ ഒന്നാം സ്ഥാനത്ത്‌.

വേള്‍ഡ്‌സ്‌ ടോപ്പ്‌മോസ്റ്റ്‌ ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ്‌ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്‌ ഹൃത്വിക്‌ മുന്‍നിരയിലെത്തിയത്‌. റോബര്‍ട്ട്‌ പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്‌, ക്രിസ്‌ ഇവാന്‍സ്‌ തുടങ്ങിയ ഹോളിവുഡ്‌ താരങ്ങളെ പിന്തള്ളിയാണ്‌ ഹൃത്വിക്‌ ഒന്നാമതെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക