Image

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍

Published on 07 January, 2019
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.39ആണ്‌. 69.73 നിലവാരത്തിലാണ്‌ കഴിഞ്ഞ ദിവസം ക്ലോസ്‌ ചെയ്‌തത്‌.

ചൈന-യുഎസ്‌ വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട്‌ ഡോളറിന്‌ നേരിട്ട തളര്‍ച്ചയാണ്‌ രൂപയ്‌ക്ക്‌ ഗുണകരമായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക