Image

വീടിന്റെ ടെറസില്‍ നിന്നും വീണ്‌ ചികിത്സയിലായിരുന്ന ഒഡിയ നടി നിഖിത മരിച്ചു

Published on 07 January, 2019
വീടിന്റെ ടെറസില്‍ നിന്നും   വീണ്‌ ചികിത്സയിലായിരുന്ന  ഒഡിയ നടി നിഖിത മരിച്ചു

മഹാനദി വിഹാറിലുള്ള നടിയുടെ പിതാവിന്റെ വീട്ടിലെ ടെറസില്‍ നിന്നാണ്‌ നടിക്ക്‌ അപകടം സംഭവിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ നടി വീണത്‌ എങ്ങനെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി ഒഡിയന്‍ സിനിമകളിലും നിഖിത വേഷമിട്ടിട്ടുണ്ട്‌. ചോരി ചോരി മനാ ചോരി, സ്‌മൈല്‍ പ്ലീസ്‌, മാ രാ പനത കനി തുടങ്ങിയ സിനിമകള്‍ ശ്രദ്ദേയമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക