Image

ഇന്ത്യന്‍ എംബസി ക്രിസ്‌മസ്‌ ആഘോഷിച്ചു

Published on 07 January, 2019
ഇന്ത്യന്‍ എംബസി ക്രിസ്‌മസ്‌ ആഘോഷിച്ചു

വാഷിംഗ്‌ടണ്‍ ഡി സി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ജനുവരി നാലിന്‌ നടന്നു. ഇന്ത്യന്‍ ക്രിസ്‌ത്യന്‍ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങളും മീഡിയ പ്രതിനിധികളും അടക്കം ഇന്ത്യന്‍ ഡയസ്‌പോറയില്‍ നിന്ന്‌ നിരവധിപേര്‍ തിഥികളായി ആഘോഷങ്ങളില്‍ പങ്കെടുത്തു. 
Charg d affaires -അംബാസഡര്‍ സന്തോഷ്‌ ജാ സമ്മേളനത്തെ സംബോധനചെയ്‌തു സംസാരിച്ചു.

സെന്റ്‌ ലോറന്‍സ്‌ കാത്തലിക്‌ ചര്‍ച്ച്‌ വികാരി റവ. ബിനോയ്‌ ആക്കാലയില്‍ ലൂക്കായുടെ പ്രാര്‍ഥനയെ തുടര്‍ന്ന്‌ ഇവാഞ്ചലിക്കല്‍ ഓര്‍ഡറിലെ ഡോ. ഗ്രേസണ്‍ കണ്ണംപ്ലാവ്‌ ക്രിസ്‌മസിന്റെ പ്രാധാന്യത്തെയും ക്രിസ്‌മസിന്റെ ഇന്ത്യയിലെ പ്രസക്തിയെയും കുറിച്ച്‌ സംസാരിച്ചു.

മെമ്മോറിയല്‍ ഫസ്റ്റ്‌ ഇന്ത്യ മെതഡിസ്റ്റ്‌ ചര്‍ച്ച്‌ ക്വയര്‍ കാരള്‍ഗാനങ്ങള്‍ ആലപിച്ചു.
ഇന്ത്യന്‍ എംബസി ക്രിസ്‌മസ്‌ ആഘോഷിച്ചു
ഇന്ത്യന്‍ എംബസി ക്രിസ്‌മസ്‌ ആഘോഷിച്ചു
ഇന്ത്യന്‍ എംബസി ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക