Image

72 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ഓസിസ്‌ മണ്ണില്‍ പരമ്‌ബര സ്വന്തമാക്കി ഇന്ത്യ

Published on 08 January, 2019
72 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ഓസിസ്‌ മണ്ണില്‍ പരമ്‌ബര സ്വന്തമാക്കി ഇന്ത്യ
72 വര്‍ഷത്തെ കാത്തിരിപ്പിനു വിരമാട്ട്‌ ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ഇന്ത്യ ടെസ്റ്റ്‌ പരമ്‌ബര സ്വന്തമാക്കി. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാല്‍ സിഡ്‌നി ടെസ്റ്റ്‌ മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ 2-1 ഇന്ത്യ പരമ്‌ബര സ്വന്തമാക്കുകയായിരുന്നു.

മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്‌ബരയിലെ താരമായി. പരമ്‌ബരയിലെ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്ന ചേതശ്വര്‍ പൂജാരയെ തേടി മാന്‍ ഓഫ്‌ ദി ടൂര്‍ണമെന്റ്‌ പുരസ്‌കാരമെത്തി.

മൂന്ന്‌ സെഞ്ച്വറിയാണ്‌ പരമ്‌ബരയില്‍ പൂജാര നേടിയത്‌. ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 622 റണ്‍സാണ്‌ ഇന്ത്യ ഡിക്ലയേര്‍ ചെയ്‌തത്‌.

മറുപടി ബാറ്റിംഗിന്‌ ഇറങ്ങിയ ഓസീസ്‌ ആദ്യ ഇന്നിംഗ്‌സില്‍ 300ന്‌ ഓള്‍ ഔട്ടായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക