Image

ഇന്ന് പ്രസിഡന്റ് ട്രമ്പ് രാജ്യത്തോട് സംസാരിക്കുന്നു (ബി. ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 08 January, 2019
ഇന്ന്  പ്രസിഡന്റ്  ട്രമ്പ് രാജ്യത്തോട് സംസാരിക്കുന്നു (ബി. ജോണ്‍ കുന്തറ)
ഇന്ന് കിഴക്കന്‍ സമയംഎട്ടുമണി (ET- 8 pm) സായാഹ്നത്തില്‍ പ്രസിഡന്റ്റ് രാജ്യത്തെ അഭിസംബോധനനടത്തിസംസാരിക്കുന്നു. ഇവിടെപ്രതിപാദ്യവിഷയം എന്തായിരിക്കുമെന്ന് ഊഹിക്കുവാന്‍ പറ്റും. ഒന്ന് അതിര്‍ത്തി സംരക്ഷണം രണ്ടാമത് ഇന്ന് പതിനഞ്ചാം ദിനംവരെ നീണ്ടിരിക്കുന്ന ഭാഗിക ഭരണ സ്തംഭനം.

ഇവിടെ, വരുന്ന വെള്ളിയാഴ്ചക്കകം ധനവിനിയോഗ ബഡ്ജറ്റ് പാസ്സാകുന്നില്ലെങ്കില്‍ ഒട്ടനവധി ഗോവെര്‍ന്മെറ്റ് ഉദ്യോഗസ്ഥര്‍ക്കും ശബളം കിട്ടില്ല അടച്ചുപൂട്ടലിന്റ്റെ വേദന അനുഭവത്തില്‍ വരും. ഇത് ഒഴിവാക്കുന്നതിനാണ് റിപ്പബ്ലിക്കന്‍വശം ശ്രമിക്കുന്നത്. 
അല്ലെങ്കില്‍പ്പിന്നെ, ആലോചിച്ചു നോക്കൂ, അഞ്ചു ബില്യണ്‍ ഡോളര്‍, അതാണിവിടെ തര്‍ക്കീ അമേരിക്കന്‍ ബഡ്ജറ്റില്‍, ഇതില്‍ കൂടുതല്‍ പേപ്പേര്‍ക്ലിപ്പ് വാങ്ങുന്നതിനാകും.
ഇതാണ് എന്റ്റെ പ്രവചനം, എന്തായിരിക്കും പ്രസിഡന്റ്റ് ട്രംപ് രാഷ്ട്രത്തോട് സംസാരിക്കുവാന്‍ പോകുന്നത്. ട്രംപിനറിയാം ഈ അന്തരീഷത്തില്‍ യു സ് കോണ്‍ഗ്രസ്, നാന്‍സി പോലോസിയുടെ നേതിര്‍തൗത്തില്‍, തന്റ്റെ ആഗ്രഹപ്രകാരമുള്ള പദ്ധതികളൊന്നും നടക്കില്ലെന്ന്. ട്രംപ് തിരഞ്ഞെടുപ്പു കാലം പൊതുജനതക്കു നല്‍കിയ വാഗ്ദാനമാണ് മതില്‍കെട്ടി അതിര്‍ത്തി സംരക്ഷണം .ആവാക്ക് തെറ്റിപ്പിക്കുക എന്നതാണ് രാഷ്ട്രീയ തലത്തില്‍  ട്രംപ് വിരോധികള്‍ക്കാവശ്യം.

ഇതാണ് എന്റ്റെ പ്രവചനം, എന്തായിരിക്കും പ്രസിഡന്റ്റ് ട്രംപ് രാഷ്ട്രത്തോട് സംസാരിക്കുവാന്‍ പോകുന്നത്. ട്രംപിനറിയാം ഈ അന്തരീഷത്തില്‍ യു സ് കോണ്‍ഗ്രസ്, നാന്‍സി പോലോസിയുടെ നേതിര്‍തൗത്തില്‍, തന്റ്റെ ആഗ്രഹപ്രകാരമുള്ള പദ്ധതികളൊന്നും നടക്കില്ലെന്ന്. ട്രംപ് തിരഞ്ഞെടുപ്പു കാലം പൊതുജനതക്കു നല്‍കിയ വാഗ്ദാനമാണ് മതില്‍കെട്ടി അതിര്‍ത്തി സംരക്ഷണം .ആവാക്ക് തെറ്റിപ്പിക്കുക എന്നതാണ് രാഷ്ട്രീയ തലത്തില്‍  ട്രംപ് വിരോധികള്‍ക്കാവശ്യം.

അതിര്‍ത്തി പരിരക്ഷ പ്രസിഡന്റ്റിന്റ്റെ പ്രധാന ചുമതലകളിലൊന്ന്. അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നു, പ്രസിഡന്റ്റിനാണ് രാജ്യത്തിന്റ്റെ പരമ ഭരണനിര്‍വ്വഹണ ഉത്തരവാദി. ഇതില്‍ ആര്‍മിയുടെയും സര്‍വ്വ സൈന്യാധിപനും പ്രസിഡന്റ്റ്തന്നെ. രാജ്യത്ത് അടിയന്തരാവസ്ഥ ഉണ്ടായാല്‍ അതിനെ നേരിടുന്നതിന് പ്രസിഡന്റ്റിന് ആരുടെയും അനുവാദം നേടേണ്ട.

ഇവിടെ അധികാരം ദുരുപയോഗപ്പെടുത്തിയാല്‍ത്തന്നെയും ആദ്യ സമയങ്ങളില്‍ ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ അധികാരമില്ല. ഈ വകുപ്പ് മുന്‍കാല രാഷ്ട്രപതികള്‍ ലോക മഹായുദ്ധ കാലങ്ങളില്‍ ഉപയോഗിച്ചു. ആരും ചോദ്യം ചെയ്തിട്ടില്ല. രണ്ടാം ലോകമഹാ യുദ്ധസമയം അമേരിക്കയില്‍ ജീവിച്ചിരുന്ന ജപ്പാന്‍കാരെ തടങ്ങലില്‍ പാര്‍പ്പിച്ചത് ഈ വകുപ്പു പ്രകാരമായിരുന്നു.

ട്രംപ് ഈ വകുപ്പ് ഉപയോഗിക്കുമെന്നുള്ളതിനുള്ള എല്ലാ സൂചനകളും കാണുന്നുണ്ട്. ഇതായിരിക്കും, ഈയൊരു ഭരണ സംഘര്‍ഷാവസ്ഥ തരണം ചെയ്യുന്നതിന് ട്രംപ് ഉപയോഗിക്കുവാന്‍ പോകുന്നത്. ഈയൊരടവു പ്രയോഗിച്ചാല്‍ അതിര്‍ത്തി സംരക്ഷണം നടക്കുകയും ഇന്നത്തെ ഭാഗിക ഭരണ പൂട്ടല്‍ അവസാനിപ്പിക്കുന്നതിനും പറ്റും.
ഡൊണാള്‍ഡ് ട്രാപ് പ്രഖ്യാപിക്കും അമേരിക്ക തെക്കന്‍ അതിര്‍ത്തിയില്‍ എല്ലാ രീതികളിലും ഒരു പ്രതിസന്ധി, സംഘര്‍ഷാവസ്ഥ നേരിടുന്നു.

ആയിരക്കണക്കിന് ജനത തെക്കനതിര്‍ത്തിയില്‍ എത്തിയിരിക്കുന്നു അവരുടെ ആവശ്യം അമേരിക്കയില്‍ പ്രവേശിക്കണമെന്നാണ്. ഈ രാജ്യത്ത് ഒരു കുടിയേറ്റ നിയമം ഉണ്ടെന്നും അതനുസരിച്ചു മറ്റു രാജ്യങ്ങളില്‍നിന്നും വരുന്നവരെപ്പോലെ നിങ്ങള്‍ക്കും വരാം എന്ന നിയമം ഇവര്‍ക്ക് ബാധകമല്ല ഉടനെ അതിര്‍ത്തി കടക്കുവാന്‍ അനുവദിക്കണം അല്ലെങ്കില്‍ തങ്ങള്‍ ബലം പ്രയോഗിച്ചു അകത്തുകടക്കും.

അതിര്‍ത്തിയില്‍ ബോര്‍ഡര്‍ പട്രോള്‍ നടത്തുന്നവരുടെ നേരെ കല്ലെറിയല്‍ കൂടാതെ മതിലുകള്‍ ചാടുന്നതും കുഞ്ഞുങ്ങളെ ഭിത്തിക്കു മുകളിലൂടെ എറിയുന്നതും നാം മാധ്യമങ്ങളില്‍ കാണുന്നു. ആയിരക്കണക്കിനാളുകള്‍ അതിര്‍ത്തിയില്‍ താവളമടിച്ചിരിക്കുന്നു.
ഈയൊരു സംഘര്‍ഷാവസ്ഥ അതിര്‍ത്തിയില്‍ നടമാടുന്നുഎന്ന് ബോര്‍ഡര്‍ സംരക്ഷിക്കുന്ന സുരെഷാ വകുപ്പ് പലേ വേദികളിലും പറയുന്നുണ്ട്. പുതിയമതില്‍ കെട്ടിയിട്ടുള്ള മേഖലകളില്‍ അതിര്‍ത്തിലംഗനം നടക്കുന്നില്ല എന്നും ഇവര്‍ പറയുന്നു. 
അതിര്‍ത്തി കടക്കുന്നതിനു എത്തിയിരിക്കുന്നവര്‍ വെറും അഭയാര്‍ത്തികള്‍ മാത്രമല്ല ഒട്ടനവധി വെറും ക്രിമിനത്സാണ്. ഇവിടെ മയക്കുമരുന്നു കച്ചവടക്കാരുണ്ട്, പെണ്‍ വാണിഭക്കാരുണ്ട്, പൈതല്‍ വില്‍പ്പനക്കാരുണ്ട്. നിരവധി കുട്ടികളടക്കം ഈ യാത്രയില്‍ മരണപ്പെട്ടിരുന്നു. 

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രസിഡന്റ്  ട്രമ്പ് അതിര്‍ത്തി സംരക്ഷണം ഒരു അടിയന്തരാവസ്ഥ ആയി വിളംബരം നടത്തും അതിനെ നേരിടുന്നതിനുള്ള നടപടകില്‍ ഈ അധികാരം വിനിയോഗിച്ചു നടപ്പിലാക്കും. അതിര്‍ത്തി സംരക്ഷണം മതിലായിട്ടോ മറ്റു വേറെ രൂപത്തിലോ മിലിട്ടറി ഉപയോഗിച്ച് ട്രംപ് തുടങ്ങിവയ്ക്കും.
ആര്‍മി കോര്‍ ഓഫ് എഞ്ചിനീയേര്‍സ് എന്നൊരു വിഭാഗമുണ്ട് ഇവരെ ഉപയോഗിച്ചു ആഭ്യന്തിരമായി പലേ പ്രതിരോധ പദ്ധതികളും മുന്‍കാല രാഷ്ട്രപതിമാര്‍  ക്രമപ്പെടുത്തിയിട്ടുണ്ട്. ഡാമുകള്‍ കടല്‍ ഭിത്തികള്‍. രാജ്യന്തരപരമായി പനാമാകനാല്‍ യൂ സ് ആര്‍മിയാണ് നിര്‍മ്മിച്ചത്. ആയതിനാല്‍ പ്രസിഡന്റ്റ് അധികാരം ദുര്‍വിനിയോഗപ്പെടുത്തി എന്ന് ആര്‍ക്കും പഴിപറയുവാന്‍ പറ്റില്ല.

ഇതോടു കൂടി ട്രംപിന് ഇടക്കാല ബജറ്റ് ഒപ്പു വയ്ക്കുന്നതിനുള്ള എതിര്‍പ്പും ഇല്ലാതാകും. ഡെമോക്രാറ്റ്‌സ്, സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് ഇതൊരു ഉപായമായി കാണുമോ എന്നതാണ്  ചോദ്യം. പ്രസിഡന്റ്റിനെ ഏതുവിധേയം തോല്‍പ്പിക്കണമെന്നു വാശിപിടിക്കുന്ന വിഭാഗം ഇവിടെ വിജയിച്ചാല്‍ ഒന്നും നേരെ പോകില്ല. ഭരണ സ്തംഭനം ഇനിയും നീണ്ടുപോയി എന്നുവരും.

ഇന്ന്  പ്രസിഡന്റ്  ട്രമ്പ് രാജ്യത്തോട് സംസാരിക്കുന്നു (ബി. ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2019-01-08 09:32:38
Nancy Pelosi calls the border wall immoral. When do DemocRATs talk about morality?. This is a party which support the slaughtering of a baby while being delivered and call it partial birth abortion. This is a party which support the marriage of two women or two men.
truth and justice 2019-01-08 09:04:20
Good article Mr Kunthara! Here DEMO-CRAZIES will show up their strength not to do anything what president promised in the campaign so that they can say see this president did not fulfill anything .As I mentioned before billions of dollars spending unnecessarily by the Govt. for other countries but our own country in an open border,illegal drug trafficking  etc.
Irwin 2019-01-08 12:26:30

Unemployed people like me started working after President Trump came. Wall construction hopefully will bring more jobs. This Nation should not bring any more donkey IQ s. Elephants are sharp.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക