Image

ത്രേസ്യാമ്മ ചെറിയാന്‍ (മാമ്മി 94) നിര്യാതയായി

Published on 08 January, 2019
ത്രേസ്യാമ്മ ചെറിയാന്‍ (മാമ്മി 94) നിര്യാതയായി
ഈരാറ്റുപേട്ട: ചെറികോട്ടേജില്‍ (ചിറമേല്‍) പരേതനായ ഇ. ചെറിയാന്റെ (ചെറിയാന്‍ സാര്‍) ഭാര്യ ത്രേസ്യാമ്മ (മാമ്മി 94) നിര്യാതയായി. സംസ്കാരം ശനിയാഴ്ച മൂന്നിന് പ്ലാശനാല്‍ സെന്‍റ് മേരീസ് പള്ളിയില്‍. പരേത പ്ലാശനാല്‍ പുളിക്കല്‍ കുടുംബാംഗം.

മക്കള്‍: ഡോ. ഏലിയാമ്മ ചെറിയാന്‍ (റിട്ട. പ്രഫ., മൈക്രോബയോളജി, മെഡിക്കല്‍ കോളജ്, കോട്ടയം), മാത്യു ചെറിയാന്‍ (യുഎസ്എ), അക്കാമ്മ ജേക്കബ് (യുഎസ്എ), മേരിക്കുട്ടി ചെറിയാന്‍ (ഹൈദരാബാദ്), പരേതയായ സോഫിയാമ്മ, ജാഗേഴ്‌സ് ചെറിയാന്‍ (യുഎസ്എ), സോഫി അലക്‌സാണ്ടര്‍ (യുഎസ്എ), ഡോ. സാം ചെറിയാന്‍ (തിരൂര്‍, മലപ്പുറം), ടോം ചെറിയാന്‍ (പുത്തനങ്ങാടി, കോട്ടയം), ബ്ലസി തോമസ് (യുഎസ്എ), ബ്രൈറ്റ് ചെറിയാന്‍ (സിബി, ഈരാറ്റുപേട്ട), ഡോ. സൂസന്‍ ജോസ് (പുതുപ്പാടി, കോഴിക്കോട്), പരേതനായ ജയിംസ്, ജിജി ചെറിയാന്‍ (സെബി, എച്ച്എസ്എസ്ടി, ഹോളിക്രോസ് ചേര്‍പ്പുങ്കല്‍). മൃതദേഹം ശനിയാഴ്ച രാവിലെ ഒന്പതിന് ഈരാറ്റുപേട്ട ആറാംമൈലിലുള്ള ഭവനത്തില്‍ കൊണ്ടുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക