Image

ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്

Published on 08 January, 2019
ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
ടൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാന്‍ഡന്‍റ് ലൈഫ് അസംബ്ലി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. പ്രസ്തുത സെമിനാറില്‍ ഐപിസി കാനഡ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

പാസ്റ്റര്‍ ഷാജി ഡാനിയേല്‍ (യു എസ് എ ) സെമിനാറില്‍ മുഖ്യ സന്ദേശം നല്‍കും. റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള റീജിയന്‍ ഭാരവാഹികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത: ഷെബു തരകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക