Image

അമേരിക്കന്‍ സ്വപ്‌നം മെക്‌സിക്കോയില്‍ സാക്ഷാത്കരിക്കുവാന്‍ പുതിയ പ്രസിഡന്റ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 January, 2019
 അമേരിക്കന്‍ സ്വപ്‌നം മെക്‌സിക്കോയില്‍ സാക്ഷാത്കരിക്കുവാന്‍ പുതിയ പ്രസിഡന്റ് (ഏബ്രഹാം തോമസ്)
സിയുഡാഡ് ഹുവാരസ്, മെക്‌സിക്കോ: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരുടെ ഏറ്റവും കുറഞ്ഞ വേതനം ഇരട്ടിയാക്കുക, ഗ്യാസി(പെട്രോളി)ന്റെ വില അമേരിക്കയിലെ പോലെ നിലനിര്‍ത്തുക തുടങ്ങിയവ മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ആന്‍േ്രഡ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി ജനങ്ങള്‍ വടക്കോട്ട് (യു.എസിലേയ്ക്ക്) പലായനം ചെയ്യുന്നതിന് കടിഞ്ഞാണിടുക എന്നതും പ്രധാന ലക്ഷ്യമാണ്.

കുറെയധികം വര്‍ഷങ്ങളില്‍ ഏറ്റവുമധികം മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്ന പ്രദേശത്ത് ഒരു വലിയ മാനവപ്രതിസന്ധി സിയുഡാഡ് ഹുവാരസിലും മറ്റ് അതിര്‍ത്തി നഗരങ്ങളിലും സംജാതമായിരിക്കുകയാണ്. അമേരിക്കയില്‍ അഭയം തേടാന്‍ എത്തിയ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ നയങ്ങള്‍ മൂലം മെക്‌സിക്കോയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങുകയാണ്.
പ്രസിഡന്റ് ഒബ്രഡോറും അനുയായികളും പറയുന്നത് അതിര്‍ത്തി ഒരു സാമ്പത്തിക കര്‍ട്ടന്‍/ നെറ്റ് നിര്‍മ്മിക്കുവാനുള്ള സുവര്‍ണാവസരമാണെന്നാണ്. അതിര്‍ത്തിയില്‍ മതിലല്ല വേണ്ടതെന്നും ഇവര്‍ പറയുന്നു.

അതിര്‍ത്തിയിലെ 'ഫ്രീസോണ്‍' ഒരു നാഷ്ണല്‍ ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമാണ്. ഇതിന്റെ മുഖ്യഉദ്ദേശം സാമ്പത്തിക വികസനത്തിന് നെറ്റ് പ്രദേശങ്ങള്‍ തെക്ക് നിന്ന് വടക്കുവരെ സൃഷ്ടിക്കുകയാണ്. അങ്ങനെയാണെങ്കില്‍ മെക്‌സിക്കര്‍ക്ക് കുടിയേറ്റം നടത്തേണ്ടി വരികയില്ല. അവര്‍ക്ക് തങ്ങള്‍ ജനിച്ച സ്ഥലത്ത് തന്നെ കുടുംബാംഗങ്ങളോടൊപ്പം കഴിയാം. തങ്ങളുടെ സംസ്‌ക്കാരവും ആചാരങ്ങളും തുടരുകയും ചെയ്യാം, സിയുഡാഡ് ഹുവാരസില്‍ നടത്തിയ പ്രസംഗത്തില്‍ ഒബ്രഡോര്‍ പറഞ്ഞു. തന്റെ കാലയളവ് 6 വര്‍ഷമാണെന്നും പദ്ധതികള്‍ ഇതിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ഉദ്ദേശമെന്നും പറഞ്ഞു. ആദായ, കോര്‍പ്പറേറ്റ് നികുതികള്‍ 2,000 മൈല്‍ നീളമുള്ള, 6 മെക്‌സിക്കന്‍ സംസ്ഥാനങ്ങളിലെ 43 മുനിസിപ്പാലിറ്റികളിലും 30% ല്‍ നിന്ന് 20% ആയി കുറയ്ക്കും. ഈ അതിര്‍ത്തിയുടെ പകുതി ടെക്‌സസ് സംസ്ഥാനവുമായാണ് മെക്‌സിക്കോ പങ്കിടുന്നത്.
വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) 8% ആക്കും. അതിര്‍ത്തി നിവാസികളുടെ കുറഞ്ഞ വേതനം 176.2 പെസോസ്(9.06 ഡോളര്‍) പ്രതിദിനം ആയി നിജപ്പെടുത്തും.

വേതനവും തൊഴിലും അഭിവൃദ്ധിപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് എക്കോണമി മിനിസ്റ്റര്‍ ഗ്രാസിയേല മാര്‍ക്വിസ് സ്‌കൊളിന്‍ പറഞ്ഞു. 2018 അവസാനിച്ചത് ഹുവാരസില്‍ 2008-2011 ന് ശേഷം ഏറ്റവുമധികം നരഹത്യ രേഖപ്പെടുത്തിയാണ്. 772 ല്‍ നിന്ന് 1247 ആയി. മെക്‌സിക്കോയില്‍ 2018-2011 ന് ശേഷം ഏറ്റവുമധികം നരഹത്യ രേഖപ്പെടുത്തിയാണ്. 772 ല്‍ നിന്ന് 1247 ആയി. മെക്‌സിക്കോയില്‍ 2018ല്‍ 33000 നരഹത്യകള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. തന്റെ ആദ്യ പത്രസമ്മേളനത്തില്‍ മെക്‌സിക്കന്‍ യുവാക്കള്‍  പുതിയതായി രൂപീകരിച്ച നാഷ്ണല്‍ ഡാര്‍ഡില്‍ ചേരണമെന്ന് ഒബ്രഡോര്‍ ആവശ്യപ്പെട്ടു. 2021 ആകുമ്പോഴേയ്ക്കും ഇതിന്റെ അംഗസംഖ്യ 50,000ല്‍ അധികം ആക്കുകയാണ് ലക്ഷ്യം.

അതിര്‍ത്തി നിവാസികളുടെ വലിയ പ്രശ്‌നം കുറ്റകൃത്യങ്ങളോ, തൊഴിലില്ലായ്മയോ അല്ല. മധ്യ അമേരിക്കക്കാര്‍ കൂട്ടത്തോടെ യു.എസിലേയ്ക്ക് കടക്കുവാന്‍ വന്ന് തങ്ങളുടെ പ്രദേശത്ത് തങ്ങുന്നതാണ് ഇപ്പോള്‍ അവരുടെ വലിയ പ്രശ്‌നം. അതിര്‍ത്തി നഗരങ്ങളായ സിയുഡാഡ് ഹുവാരസ്, റെയ്‌നോസ, ടിഹുവാന എന്നിവ ഇപ്പോള്‍ വെയിറ്റിംഗ് ഏരിയകള്‍ ആയി മാറിയിരിക്കുന്നു. മധ്യ അമേരിക്കയില്‍ നിന്നെത്തിയവര്‍ തങ്ങളുടെ ഉദ്ദേശം മെക്‌സിക്കോയില്‍ ജോലി ചെയ്യുകയല്ല എന്ന് പറയുന്നു. ഇവരുടെ കുടിയേറ്റ അപേക്ഷകളിലെ തീരുമാനം വൈകുമ്പോള്‍ ഇവര്‍ മെക്‌സിക്കോയില്‍ തങ്ങട്ടെ എന്ന് ട്രമ്പ് ഭരണകൂട നയത്തെ ഒബ്രഡോര്‍ എതിര്‍ക്കുന്നില്ല എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. യു.എസ്.കോണ്‍ഗ്രഷ്‌നല്‍ ഹിസ്പാനിക് കോക്കസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. എന്നാല്‍ അമേരിക്കന്‍ സ്വപ്‌നാന്വേഷികള്‍ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ തന്നെ സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ കഴിയുമെന്ന് മാര്‍ക്വിസ് കൊളിന്‍ പറയുന്നു.

 അമേരിക്കന്‍ സ്വപ്‌നം മെക്‌സിക്കോയില്‍ സാക്ഷാത്കരിക്കുവാന്‍ പുതിയ പ്രസിഡന്റ് (ഏബ്രഹാം തോമസ്)
Join WhatsApp News
truth and justice 2019-01-09 11:18:20
President Trump's address to the nation from oval office for 8 minutes  and it increased the support of the people of this nation whereas schumers and pelosis speech ridiculed and laughed by the people as per news report.
TRUTH FINDER 2019-01-09 05:08:35
We sent correspondents to the Mexico side of the border and to the 4 states on the U.S. side — California, New Mexico, Arizona and Texas — and found few who shared  Trump's sense of alarm on immigration. “This whole crisis thing is Trump’s creation," one man said. "Don’t let him fool you.” -Newyork Times
Statue of LIBERTY 2019-01-09 05:40:08
Chuck Schumer: "The symbol of America should be the Statue of Liberty — not a 30 foot wall. So our suggestion is a simple one: reopen the government and we can work to resolve our differences over border security, but end this shutdown now"
Bullying for rump 2019-01-10 09:51:42

After the 2016 presidential election, teachers around the U.S. reported seeing increased name-calling and bullying at school.

Now, a new study confirms that areas where voters favored Donald Trump are seeing higher rates of bullying within the classroom. by  NPR

he walked out of Divorce Court the same way he walked out from Meeting. He is looking for deals- no jail for him and his kids.


Dump like rump 2019-01-10 09:59:18
rumps wall is dumb like him
FOX admitted 2019-01-11 14:47:23
 Fox News’ Shep Smith and Judge Napolitano just admitted that the Trump campaign did indeed “collude” with the Russians. This is a massive concession and does not bode well for Trump.
നമുക്ക് പ്രാര്‍ത്ഥിക്കാം 2019-01-11 19:17:11
സ്ക്കൂളുകളിലും പള്ളികളിലും മാളിലും ഒക്കെ മാസ്സ് വെടി വെപ്പ് കഴിഞ്ഞു  രിപപ്ലിക്കന്‍സ്  പറഞ്ഞു കൂട്ടമായി പ്രാര്‍ത്ഥിക്കുവാന്‍. 
 നമുക്ക് പ്രാര്‍ത്ഥിക്കാം  നാളെ  നമ്മള്‍ ഉണരുമ്പോള്‍ ഒരു വലിയ മതില്‍ താനെ മെക്സിക്കന്‍ അതിര്‍തിയില്‍  പൊന്തി വരട്ടെ . ഹല്ലെലുയ്യ സ്തോത്രം കര്‍ത്താവായ യേശുവേ ഇന്നു രാത്രി നീ ഇ ദൈവ മക്കളെ വിട്ടു  മെക്സിക്കന്‍ അതിര്‍ത്തിയില്‍ പോകണേ. നിന്‍റെ കൃപ കൊണ്ട് ഒരു വന്‍ മതില്‍ കെട്ടി പൊക്കണേ 
an atheist converted.
റം‌പിനു സ്തോത്രം 2019-01-11 21:19:26
റം‌പിനു സ്തോത്രം റം‌പിനു സ്തോത്രം
റം‌പിനു സ്തോത്രം എന്നുമെന്നേക്കും

ടെക്സാസിൻ ബീർഡറിൽ മതിൽ കെട്ടുന്നൊരു
റം‌പിനു സ്തോത്രം എന്നുമെന്നേക്കും

മെക്സിക്കൻ കള്ളന്മാരീന്നെന്നെ രക്ഷിച്ചൊരു
റം‌പിനു സ്തോത്രം എന്നുമെന്നേക്കും

രാഷ്ട്രാഭിമാനം എന്നിൽ നിറച്ചൊരു
റം‌പിനു സ്തോത്രം എന്നുമെന്നേക്കും


സമയമാം രഥത്തിൽ 2019-01-11 23:24:11
സമയമാം രഥത്തിൽ ട്രംപ് 
കാലം കഴിച്ചു കൂട്ടുന്നു 
അവന്റെ കാലം തീർന്നിടുവാൻ 
അധിക നാൾ ഇല്ലിനി 
മുള്ളറിന്റ അന്വേഷണോം 
മൈക്കൽ കോവൻ  മൊഴികളും 
അവന്റെ ഉറക്കം ഇല്ലാതാക്കി രാത്രിയിൽ 
എഴുന്നേൽക്കുന്നു ഇരുന്നിടുന്നു 
ഇടയ്ക്കിടെ ട്വീറ്റും ചീറ്റും ചെയ്യുന്നു 
മുട്ടീട്ടുണ്ട് പല ജാതി പെണ്ണുങ്ങളുമായവൻ 
മുട്ടീട്ടില്ല  നാൻസിയെപ്പലൊരുത്തിയെ  ഇന്നേവരെ 
മൂക്ക് കൊണ്ട് 'ക്ഷ' എന്ന് വരപ്പിക്കുന്നാ താഡക 
കൊടുങ്കാറ്റു   ഡാനിയേൽ പോലും വരില്ലിവളുടെ അയലത്ത് 
ഒച്ച വച്ചു ഇടിച്ചു നോക്കി നടത്തി നോക്കി വാക്ക്ഔട്ടും 
എവിടെ അവളിൽ ഒരനക്കോം കണ്ടില്ല 
ട്രമ്പിനേം കൊണ്ട് പോകാൻ തീർച്ച വന്നവളാണവൾ
അവന്റെ കാലം കഴിയുവാൻ നാളുകൾ ഇല്ലിനി 
CID Moosa 2019-01-12 08:39:51
ഒബാമയുടെ വീടിനും ചുറ്റും മുപ്പതടി പൊക്കത്തിലാണ് മതില് കെട്ടിയിരിക്കുന്നെതെന്ന പച്ച കള്ളം അടിച്ചു വിടുകയാണ് ഇപ്പോഴത്തെ പണി   ജീവിതം കള്ളത്തരംകൊണ്ടും വെട്ടിപ്പുകൊണ്ടും കെട്ടിപ്പൊക്കിയ ട്രംപ് , ഒബാമ ജനിച്ചതിവിടെയല്ല എന്ന കള്ളം പറഞ്ഞുകൊണ്ടാണ് രംഗത്ത് വന്നത് .  ലോകത്തിലെ ഏറ്റവും വലിയ ഡീൽ മേക്കർ പൂട്ടിന്റെയും, കിം അൺ ജോൺഗിങ്ങിന്റെയും അടുത്തു ചെല്ലുമ്പോൾ പൂച്ച പോലെയും നാൻസി പെലോസിയുടെ അടുത്തു വരുമ്പോൾ കൈ ചുരുട്ടി മുഷ്ടികൊണ്ടിടിച്ചു ഇറങ്ങി ഓടുകയും ചെയ്യും . ഇവനെ പൊക്കിയാണ് ഒരുത്തൻ ടെക്സസിൽ നിന്നും സ്ഥിരം എഴുതുകയും അതിന് പാട്ട കൊട്ടി രണ്ടണ്ണമാര് സ്ഥിരം കമന്റടിക്കാനും . ഇവർ അവകാശപ്പെടുന്നത് ഇവർ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നാണ് . മനുഷ്യന്റെ തലമണ്ടയിൽ ചെളി കേറി മുറ്റിയാൽ എന്ത് ചെയ്യും ? ബാക്കിയുള്ളവരുടെ കഷ്ടകാലം -

?

"At the same time the FBI opened a probe into President Donald Trump for possible obstruction of justice after he fired FBI Director James Comey, counterintelligence agents were investigating why Trump was acting in ways that seemed to benefit Russia, according to a source familiar with the matter.

As CNN first reported, the FBI opened the Trump probe, in the hectic days after the President fired Comey, after considering various options for dealing with the firing.
It was a tense time. In addition to the Comey dismissal in May 2017, the President had raised concern in the FBI for comments he made to Russian officials in the Oval Office about firing his FBI director, according to the source familiar with the matter.
The source spoke to CNN after The New York Times reported Friday that law enforcement officials were so concerned they began investigating whether the President was working on behalf of Russia against US interests."
Impeach 2019-01-12 12:09:43

In the days after President Trump fired James B. Comey as F.B.I. director, law enforcement officials became so concerned by the president’s behavior that they began investigating whether he had been working on behalf of Russia against American interests, according to former law enforcement officials and others familiar with the investigation.

The inquiry carried explosive implications. Counterintelligence investigators had to consider whether the president’s own actions constituted a possible threat to national security. Agents also sought to determine whether Mr. Trump was knowingly working for Russia or had unwittingly fallen under Moscow’s influence.

The investigation the F.B.I. opened into Mr. Trump also had a criminal aspect, which has long been publicly known: whether his firing of Mr. Comey constituted obstruction of justice. -read more in NY Times

those ignorant malayalees who support him hope they can read & understand

പെലോസിയുടെ അമളി 2019-01-12 17:15:10
പെലോസിക്കും ശൂമരിനും അബദ്ധം പറ്റി. പൂട്ടിനുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ വെറും അണ്ടര്‍ ഡോഗ് രുംപ് മായി ചര്‍ച്ച ചെയിതാല്‍ പരിഹരിക്കില്ല. തിങ്കള്‍ മുതല്‍ പെലോസി  പൂട്ടിനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക