Image

റിബേക്കാമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

റെജി ഫിലിപ്പ് Published on 10 January, 2019
റിബേക്കാമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ബൈബിള്‍ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റര്‍ വി.എസ് ജോര്‍ജിന്റെ സഹധര്‍മ്മിണിയുമായ റിബേക്കാമ്മ ജോര്‍ജ് (84) ന്യുയോര്‍ക്കില്‍ വെച്ച്  ജനുവരി 9 ന് ബുധനാഴ്ച്ച  വൈകുന്നേരം  ന്യൂയോര്‍ക്കില്‍  നിര്യതയായി 

ന്യൂയോര്‍ക് ബൈബിള്‍ ചര്‍ച്ച പാസ്റ്റര്‍ കെ പി ടൈറ്റസ് സഹോദരനാണ് 
മക്കള്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് , സാംജി ജോര്‍ജ്, സന്തോഷ് ജോര്‍ജ്, ( ന്യൂയോര്‍ക്ക് ) ഷീബ ജോണ്‍ , സാലി മാത്യു (ഫിലാഡല്‍ഫിയ ), പരേതയായ ഷേര്‍ലി ജോര്‍ജ്.

Viewing Service : January 11 Friday 6pm      
                               At Christ Assembly of God, 
                              47 Pacific St, Franklin Square, NY 11010

Funeral Service: January 12 Saturday 9.00AM  
                            At Christ Assembly of God, 
                           47 Pacific St, Franklin Square, NY 11010

For more information  Please cotnract  Stanley George (347)  495 5396 ,  Samgi George ( 917) 7216477

റിബേക്കാമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക