Image

പിയാനോയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

ജോര്‍ജ് പി.ഡി. Published on 11 January, 2019
 പിയാനോയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം
പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗ്ഗനൈസേഷന്‍) ക്രിസ്മസ്പുതുവത്സര ആഘോഷമാണ് 12 ശനിയാഴ്ച്ച വൈകുന്നേരം 4:00 മണിക്ക്, ഫിലഡല്‍ഫിയാ സീറോ മലബാര്‍ മിനി ഓഡിറ്റോറിയത്തില്‍. അകമഴിഞ്ഞ് ക്ഷണിക്കുന്നു. പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ മുഖ്യാഥിതി. ഫാമിലികള്‍ , ഡിന്നര്‍, ചെറുകലാപരിപാടികള്‍!!!

 പിയാനോയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക